SPECIAL REPORT'കൊള്ളാം, എപ്സ്റ്റീന് 'സ്വയം കൊലപ്പെടുത്തി', ഗിസ്ലെയ്ന് ഒരു തട്ടിപ്പിന് ഫെഡറല്‍ ജയിലില്‍ ആയത് അത്ഭുതകരം! ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക വിവാദത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് ഡെമോക്രാറ്റുകളെന്ന ട്രംപിന്റെ വിശദീകരണത്തെ പരിഹസിച്ച് മസ്ക്ക്; എപ്സ്റ്റീന് ഫയലുകളെ ഓര്‍മ്മിപ്പിച്ച് ട്രംപിന് മസ്ക്കിന്റ ഭീഷണിമറുനാടൻ മലയാളി ഡെസ്ക്17 July 2025 6:20 PM IST